ഒറ്റപ്പാലം: തമ്പാൻസ് ബംഗ്ലാവിൽ പങ്കജാക്ഷൻ (87) ഡൽഹിയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പരേതനായ ജനാർദനൻ തമ്പാന്റെയും പരേതയായ കോങ്ങാട്ടിൽ രുഗ്മിണി അമ്മയുടെയും മകനാണ്. ഭാര്യ: പാലിയത്ത് സരസിജ കുഞ്ഞമ്മ. മക്കൾ: സുരേഖ മോഹൻ (ഡൽഹി), സുരേഷ്(അമേരിക്ക) . മരുമക്കൾ: ഉണ്ണി ചന്ദ്രമോഹൻ, സ്മിത.