വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് പരുക്കംപാടം കരകുന്നേൽ വീട്ടിൽ പത്മിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ആർ. കൃഷ്ണൻ. മക്കൾ: ശാന്തകുമാരി, ശ്യാമള, സജീവൻ, സുഷമ, സുരേഷ്, സനിൽകുമാർ, സൈലേഷ്. മരുമക്കൾ: ബിന്ദു, ഷീജ, രജിത, സനിത, പരേതരായ ഇസ്മയിൽ, മോഹനൻ, ദൊരൈരാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.