പട്ടാമ്പി: ശങ്കരമംഗലം കോട്ടപ്പടിയിൽ പരേതനായ പുത്തൂരത്തൊടി മൊയ്തീന്റെ ഭാര്യ ഇയ്യാത്തു (64) നിര്യാതയായി. മക്കൾ: റംലത്ത്, സാദിഖ്, റഷീദ്, റസീന, നൗഷാദ്. മരുമക്കൾ: അബ്ദുൽ കരീം, അസ്മ, സൗദ, ശഹാബുദ്ദീൻ, താഹിറ.