ആലത്തൂർ: മേലാർകോട് ഇരട്ടക്കുളം പരേതനായ മണിയുടെ ഭാര്യ തയ്യാമ്മ (69) നിര്യാതയായി. മക്കൾ: രാജകുമാരൻ, അംബിക, വെങ്കിടേശ്വരൻ. മരുമക്കൾ: ഭുവനേശ്വരി, ചന്ദ്രിക.