കക്കോടി: മോരിക്കര കോരോത്ത് താഴം പേരടി വീട്ടിൽ പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മനോജ്, ജീജ. മരുമക്കൾ: ചന്ദ്രഹാസൻ, സജിത, സഹോദരിമാർ: സരോജിനി, പരേതയായ ദേവകി. സഞ്ചയനം തിങ്കളാഴ്ച.