ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി പാന്തപ്പാടത്ത് കാളി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൾ: ചീരു. മരുമകൻ: പരേതനായ പഞ്ഞൻ.