പത്തിരിപ്പാല: മങ്കര പരിയശേരി പഞ്ഞാറെ പുരക്കൽ വിമുക്തഭടൻ പി.വി. കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പി.കെ. സതീഷ് (ആർമി), പരേതനായ സന്തോഷ്. മരുമക്കൾ: ജയന്തി, നിഷ.