അമ്പലപ്പാറ: ചെറിയ വീട്ടിൽ ഹരിഹരൻ (78) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ശിവൻ, ഗോപിനാഥ്.