കിഴക്കഞ്ചേരി: മൂലങ്കോട് കളവപ്പാടം വീട്ടിൽ ലക്ഷ്മി (75) കണ്ണമ്പ്ര ചൂർക്കുന്നിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നൻ. സഹോദരങ്ങൾ: നാകു, കല്യാണി, പരേതനായ മല്ലു.