വടക്കഞ്ചേരി: മഞ്ഞപ്ര കിഴക്കുമുറി ആറാംതൊടി പുള്ളി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ഉണ്ണികൃഷ്ണൻ, ഓമന, രാമചന്ദ്രൻ, പത്മിനി, സുനിത. മരുമക്കൾ: ശാരദ, പങ്കജം, വാസു, ധനരാജ്, മുരളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊളയക്കാട് ശ്മശാനത്തിൽ.