കാരാട്: തിരുത്തിയിൽ വേലായുധൻകുട്ടി നായർ (88) നിര്യാതനായി. ആദ്യകാല കോൺഗ്രസ് നേതാവും പ്ലൈവുഡ് ആൻഡ് ടിംബർ എംപ്ലോയീസ് യൂനിയൻ ഫറോക്ക് മേഖല സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ സരോജിനി. സഹോദരിമാർ: ചന്ദ്രമതി, അമ്മിണി.സഞ്ചയനം ശനിയാഴ്ച.