നന്തി ബസാർ: നന്തി ടൗണിനടുത്ത ന്യൂ ഹൗസിൽ വി.എൻ.കെ. ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ് (ബിസിനസ്, പുളിമുക്ക്), നസീറ, സാബിറ, റസീന, റോഷ്ന. മരുമക്കൾ: സജ്ന (ഉള്ള്യേരി), ഇസ്മയിൽ (കടലൂർ), സത്താർ (അത്തോളി), മജീദ് (പാലയാട്ട് നട). സഹോദരങ്ങൾ: വി.എൻ.കെ. അബ്ദുല്ല ഹാജി (സെക്രട്ടറി കെ.എൻ.എം നന്തി യൂനിറ്റ്), അസ്സയിനാർ, കുഞ്ഞാമി, ഫാത്തിമ, ഖദീജ, കുഞ്ഞിബി, സക്കീന.