പേരാമ്പ്ര: കൽപത്തൂർ കുനിയിൽ പരേതനായ അബ്ദുല്ല മുസ്ല്യാരുടെ ഭാര്യ ആയിശ (80) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ സലാം, ജമീല, സുബൈദ, യൂസഫ്. മരുമക്കൾ: അഫ്സ നൊച്ചാട്, റഹ്മത്ത്, ടി.കെ. അഷ്റഫ് കാവുന്തറ, മുതിരക്കാലയിൽ ബഷീർ, സാഹിറ മേപ്പയൂർ.