കോഴിക്കോട്: കേന്ദ്ര അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് റിട്ട. റിസർച് ഓഫിസർ ഹരിചൈതന്യം വീട്ടിൽ ടി.സി. രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: പ്രേമലത (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ഡോ. റീജ(വെസ്റ്റ്ഹിൽ), ഡോ. പ്രജീഷ്(ഗവ. മെഡി. കോളജ്). മരുമക്കൾ: മുരളീധരൻ(അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ഡോ. ജിസിത(ഡെന്റൽ സർജൻ, കോവൂർ). സഹോദരങ്ങൾ: ഡോ. ടി.സി. കമലാക്ഷി, ലീല.