കോഴിക്കോട്: പരേതനായ കല്ലട ശശിധരന്റെയും നിർമലയുടെയും മകൻ നിഷിൻ ശശിധരൻ കല്ലട (34) മുംബൈയിൽ നിര്യാതനായി. മുംബൈ അന്ധേരിയിലെ കാലിപ്സോ ടെക്നോളജീസിൽ സീനിയർ സോഫ്റ്റ്വെയർ അനലിസ്റ്റ് ആയിരുന്നു. സഹോദരൻ: നിഷാന്ത് ശശിധരൻ കല്ലട. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന് ശേഷം കോഴിക്കോട് മണ്ണൂർ പൂച്ചേരിക്കുന്നിലെ തറവാട് വീടായ കാർത്തികയിൽ.