നടുവണ്ണൂർ: കരുമ്പാപ്പൊയിൽ കായപ്പൊറ്റമ്മൽ മൊയ്തി (85) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: ആലിക്കായ, ഇബ്രാഹീം, സൗദ, മുസ്തഫ.മരുമക്കൾ: റസിയ കുറുവങ്ങാട്, റജീന തെരുവത്ത്കടവ്, അമ്മത് കോയ കോക്കല്ലൂർ, സുലൈഖ പൂനൂർ.