മാങ്കാവ്: തളിക്കുളങ്ങര തറമ്മൽ ഹൗസിൽ പി. ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഖദീജ, ബൽക്കീസ്, സലീം, ഷരീഫ്. മരുമക്കൾ: കോയമോൻ, മാമുക്കോയ, സൈറ ബാനു, ഷറഫുന്നീസ.