ചേളന്നൂർ: അരീക്കര ലക്ഷ്മിഅമ്മ (83) നിര്യാതയായി. പിതാവ്: പരേതനായ രാമൻ നായർ. സഹോദരങ്ങൾ: കമലമ്മ, പരേതയായ നാണിയമ്മ. സഞ്ചയനം തിങ്കളാഴ്ച.