കണ്ടനാട്: തോട്ടക്കാട്ട് പരേതനായ ടി.പി. ചാക്കോയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: ഫാ. പോൾ തോട്ടക്കാട്ട്, ലിസി പുന്നൂസ്, സൂസൻ റോയ് (മൂവരും യു.എസ്), സജി തോട്ടക്കാട്ട്. മരുമക്കൾ: ബെറ്റ്സി തോട്ടക്കാട്ട്, പുന്നൂസ് അബ്രഹാം, റോയ് മർക്കോസ് (മൂവരും യു.എസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.