കാരിക്കോട്: ഉണ്ടപ്ലാവ് ഈന്തുങ്കൽ ഇ.എം. സെയ്തുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, ഷാജി, നജുമ, താഹിറ അമീർ (ഇടവെട്ടി പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയർപേഴ്സൻ), ജസീല. മരുമക്കൾ: നസീമ, റെജീന, സുധീർ, അമീർ വാണിയപുരയിൽ, സലിം.