തുക്കുപാലം: കുരുവിക്കാനത്ത് പരേതനായ കുഞ്ഞന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കള്‍: സുശീല, വിജയമ്മ, ഉഷ, സുദേവന്. മരുമക്കള്‍: തങ്കപ്പന്, രാജമണി, ഗീത, പരേതനായ മണി.