തോപ്രാംകുടി: കമ്പിളികണ്ടം ഇടയ്ക്കാട്ട് പരേതനായ കുരുവിള വർക്കിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: ഏലിയാമ്മ, സൂസൻ, മേരി, ഏലിയാസ്, സണ്ണി, പോളി, ലിസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കമ്പിളികണ്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.