മല്ലപ്പള്ളി-പരിയാരം: പാണംപടിക്കൽ പരേതനായ പി.ടി. മത്തായിയുടെ ഭാര്യ ഏലിയാമ്മ (അമ്മിണി -74) നിര്യാതയായി. പത്തനംതിട്ട പുത്തൻപീടിക ചിറ്റാറ്റിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ് (സൗദി), മിനി റോജിൻ. മരുമക്കൾ: കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിളയിൽ ജോളി ഷാജി, ഇലന്തൂർ അണ്ടിശ്ശേരിൽ റോജിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 12ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.