പന്തളം: പന്തളം കൊട്ടാരത്തിൽ മംഗളവിലാസം പടിഞ്ഞാറെതളം ചതയംനാൾ രാമവർമ രാജാ (92) തൃപ്പൂണിത്തുറയിൽ നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ പുത്തൻകോവിലകത്ത് ഗംഗ തമ്പുരാട്ടി. മകൾ: അംബിക. മരുമകൻ: രാജീവ്. സഹോദരങ്ങൾ: രാഘവവർമ രാജാ, രവിവർമ, രാജരാജ വർമ, പരേതയായ അംബികത്തമ്പുരാട്ടി.