പന്തളം: മുടിയൂർക്കോണം ബിനു ബിജി ഭവനിൽ എം.എസ്. ശ്രീധരൻപിള്ള (മധ്യപ്രദേശ് റിട്ട.പി.ഡബ്ല്യു.ഡി -79) നിര്യാതനായി. ഭാര്യ: സതി എസ്. പിള്ള. മക്കൾ: ഷിബു എസ്. പിള്ള, (യു.എസ്), ശാരിക എസ്. പിള്ള (ദക്ഷിണാഫ്രിക്ക). മരുമക്കൾ: പ്രിയ (അധ്യാപിക, ജി.എച്ച്.എസ്.എസ്, അടൂർ), ഗോപകുമാർ (ദക്ഷിണാഫ്രിക്ക). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.