നിലമേൽ: ബംഗ്ലാംകുന്ന് ഈന്തലിൽ ആലുംകുന്നിൽ ശറഫുദ്ദീൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സുൽഫത്ത് ബീവി. മക്കൾ: ഷാജി, ഷംനാദ്, സജീറ. മരുമക്കൾ: ഷഹന, അഫ്സൽ.