പുനലൂർ: ഉളിയക്കോവിൽ ശ്രീമംഗലം വീട്ടിൽ ജെ. രാധാമണിയമ്മ (75) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ, ഷീല, ശോഭ, അനിൽകുമാർ. മരുമക്കൾ: അംബികദേവി, രാധാകൃഷ്ണൻ, ഹരികുമാർ, താര. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.