പുനലൂർ: കരവാളൂർ പടിക്കൽ വീട്ടിൽ വൈ. തോമസ് (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: പരേതനായ ജോസ്, സാബു, ബിനു, ബിജു. മരുമക്കൾ: കുഞ്ഞുമോൾ, ലീലാമ്മ, ഷീബ, ബിജി.