വാളകം: പെരുമണ്ണൂർ സരേഷ് ഭവനിൽ ശശിധരൻപിള്ള (64) നിര്യാതനായി. ഭാര്യ: കെ. രാധമ്മ. മക്കൾ: ശരത്കാന്ത്, സരേഷ് കാന്ത്. മരുമകൾ: ശിൽപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.