പെരുമ്പുഴ: പ്ലാക്കോട് ഇടയ്ക്കിടം ആശാഭവനത്തിൽ അരവിന്ദാക്ഷൻപിള്ള (62) നിര്യാതനായി. ഭാര്യ: ശാരദാമണിയമ്മ. മക്കൾ: ആശ, അഞ്ജു, അനു. മരുമക്കൾ: മോഹൻ കുമാർ, ശ്രീജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.