വടശ്ശേരിക്കോണം: ഒറ്റൂർ, വാളക്കോട്ട് മഠത്തിൽ പരമേശ്വരൻ (89) നിര്യാതനായി. ഭാര്യ: രുഗ്മിണി ദേവി. മക്കൾ: ഗീതദേവി, ഹരിദാസ് (മാമ്പഴക്കോണം അയ്യപ്പക്ഷേത്രം), സുജാത ദേവി, പരേതനായ പ്രസാദ് പി., ജയപ്രകാശ് (ടി.ഡി.ബി ഒറ്റൂർ ക്ഷേത്രം). മരുമക്കൾ: ഈശ്വരൻ പോറ്റി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), ഗീതദേവി, നന്ദകുമാർ (റിട്ട. ടി.ഡി.ബി), സുധ, ഇന്ദിരദേവി.