കിളിമാനൂർ: പോങ്ങനാട് ഉള്ളൂർക്കോണം ഗിരിജാ ഭവനിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ സുഭാക്ഷിണി (88) നിര്യാതയായി. മക്കൾ: ശശാങ്കൻ, ബേബി ഗിരിജ, ശാർങ്ഗധരൻ, സാംബശിവൻ. മരുമക്കൾ: ശ്യാമള, സലിം.സി.ജി, സുധ, കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.