പാച്ചിറ: ആനൂർ പള്ളിക്കു സമീപം അപ്സരയിൽ നസീറ ബീവി (58) നിര്യാതയായി. ഭർത്താവ്: നുജുമുദീൻ. മക്കൾ: റാസി,ജാസ്മിൻ. മരുമക്കൾ: ദിൽഷാദ്, തസ്നി.