മണികണ്ഠേശ്വരം: കുടയാലിൽ വീട് എം.സി.ആർ.എ 88ൽ രാഘവൻ പിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ: രമണി, രാധ, പരേതയായ രാജേശ്വരി, രാധാകൃഷ്ണൻ നായർ. മരുമക്കൾ: തുളസീധരൻ, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.