വലിയതുറ: ഗോൾഡൻ ലൈൻ ക്രൈസ്റ്റ് വില്ലയിൽ ക്രിസ്റ്റി വിൻസെന്റിന്റെ ഭാര്യ ട്രീസ ക്രിസ്റ്റി (59) നിര്യാതയായി. മക്കൾ: ഷാനറ്റു ക്രിസ്റ്റി, കെവിൻ ക്രിസ്റ്റി, ചരമദിന കർമങ്ങൾ ഫെബ്രുവരി അഞ്ചിന് മൂന്നിന് വലിയതുറ സെന്റ് ആന്റണിസ് ചർച്ചിൽ.