തിരുവനന്തപുരം: കരിയം മേലെ പനിച്ചാൽവീട് പരേതനായ കുഞ്ഞുകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ (86) നിര്യാതയായി. മക്കൾ: ജ്യോതി സി. (പ്രിൻസിപ്പൽ, Dr. AMMR GHSS കട്ടെല), കെ. പ്രദീപ്. മരുമക്കൾ: അഡ്വ. എം.എസ്. വേണുഗോപാൽ (റിട്ട. ജോയന്റ് ഡയറക്ടർ ടൂറിസം വകുപ്പ് , പ്രസിഡന്റ് FRAT), സൗദാമിനി (ടീച്ചർ ശാന്തിഗിരി സ്കൂൾ പോത്തൻങ്കോട്). സഞ്ചയനം വ്യാഴാഴ്ച.