നെടുമങ്ങാട്: പനയമുട്ടം കൊച്ചുപാലോട് തെക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: അനിൽകുമാർ, ബിന്ദു. മരുമക്കൾ: സുരേന്ദ്രൻ നായർ, രജിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്