നെടുമങ്ങാട്: കുറ്റിച്ചൽ അമ്പലത്തിൻവിള സുനിത ഭവനിൽ വിശ്വനാഥൻ ആശാരി (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിതകുമാരി, സുനിതകുമാരി. മരുമക്കൾ: അജയകുമാർ, സതികുമാരൻ ആശാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്