പനവൂർ: പി.കെ.കെ ഹൗസിൽ അബ്ദുൽ മജീദ് (82-മജീദ് സാർ) നിര്യാതനായി. മക്കൾ: നിസാമുദ്ദീൻ (ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ജനത എച്ച്.എസ്.എസ്), തൽഹത്ത് (അഡ്വക്കറ്റ്), അമീന. മരുമക്കൾ: ഹിസ്മാന (പരീക്ഷാ ഭവൻ), സുബിന (രാജകുമാരി, കല്ലമ്പലം), ഇസ്മായിൽ (അധ്യാപകൻ പൂവച്ചൽ യു.പി.എസ്).