നെല്ലായി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചിറ്റിലപ്പിള്ളി റപ്പായി (60) നിര്യാതനായി. ഭാര്യ: പരേതയായ സര്‍ഫീന. മക്കള്‍: റിന്സണ്, നിക്സണ്, റിസ്മി. മരുമക്കള്‍: ലിന്‍സി, നവിത, സിജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.