ഒല്ലൂര്‍: മൊയലന് ഔസേപ്പ് (79) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: നിധിന്, ആന്മരിയ, ലിസ്. മരുമക്കള്‍: സിമി അമ്പൂക്കന്, ബെന്നി പാറയില്‍, വിന്ഷാല് ഇരുമ്പന്‍.