കൂര്‍ക്കഞ്ചേരി: കണിമംഗലം കാച്ചേരി വളപ്പില്‍ ഓമന (72) നിര്യാതയായി. റിട്ട. അസിസ്റ്റന്റ് ലൈബ്രേറിയനാണ്. ഭര്‍ത്താവ്: പരേതനായ അറുമുഖന് (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍). മക്കള്‍: അരുണ്‍ജിത്ത്, പരേതയായ പ്രസീദ.