തൃശൂർ: അയ്യന്തോൾ വട്ടപറമ്പിൽ അച്യുത മേനോന്റെ ഭാര്യ ചക്കുംചാത്ത് ശാന്ത മേനോൻ (88) നിര്യാതയായി. മക്കൾ: ഡോ. ആനന്ദം, പരേതരായ സുരേഷ് മേനോൻ, രാജാറാം. മരുമകൻ: പരേതനായ ഒ.എം. ഗോപിനാഥൻ.സഹോദരങ്ങള്‍: രാമചന്ദ്രന്, മോഹന്‍ദാസ്, സതി, ജയലക്ഷ്മി, പരേതനായ സച്ചിദാനന്ദന്.