പറവട്ടാനി: കുന്നത്തുക്കര വടക്കേപുരക്കൽ വാസുവിന്റെ മകൻ മോഹനൻ (62) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: ശരത്ത്. മരുമകൾ: ഗ്രീഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തിൽ.