തൃശൂര്‍: ഡി.സി.സി ജനറല്‍ സെക്രട്ടറി സജി പോള്‍ മാടശ്ശേരിയുടെ പിതാവ് മാടശ്ശേരി കല്ലറക്കല്‍ എം.പി. പൗലോസ് (79) നിര്യാതനായി. ഭാര്യ: പരേതയായ സാലി പോള്‍. മറ്റുമക്കള്‍: സെബി ജോര്‍ജ് (ബിസിനസ്), സാബു പോള്‍ (യു.കെ), സതീഷ് പോള്‍ (ബിസിനസ്). മരുമക്കള്‍: ഷൈബി ജോര്‍ജ് (സൂപ്രണ്ടിങ് എന്‍ജിനീയര്‍, തൃശൂര്‍ കോർപറേഷന്), ജോര്‍ജ് വര്‍ഗീസ് (റിട്ട. എൻജിനീയര്‍), ജെസ്ന സാബു (നഴ്സ്, യു.കെ), ബെറ്റ്സി സതീഷ് (നഴ്സ്, ജൂബിലി മിഷന് മെഡിക്കല്‍ കോളജ്).