മന്ദലാംകുന്ന്: പരേതനായ പടിഞ്ഞാറയിൽ കുഞ്ഞിമോന്റെ മകൻ ഖാലിദ് (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷാജഹാൻ, ഷറീന, ശബാന. മരുമക്കൾ: റഫീഖ്, ഷുക്കൂർ, അസീല.