കുഴിക്കാട്ടുശ്ശേരി: വടേക്കര രാജൻ (61) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: സജിനി. സഹോദരങ്ങൾ: വിനയൻ, ദിനേശൻ (സി.പി.എം കുഴിക്കാട്ടുശ്ശേരി ബ്രാഞ്ച് സെക്രട്ടറി), ഷാജു (താഴെക്കാട് സഹകരണ ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.