കുഴിക്കാട്ടുശ്ശേരി: മൂരിക്കാട്ടിൽ കൃഷ്ണൻകുട്ടി (89) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഉമാദേവി, ബാബു, ഷാജി (വുഡെക് ഹാർഡ്വെയേഴ്സ്, കൊമ്പൊടി), ലത, ബിജു. മരുമക്കൾ: ബിജിത, രജനി, സജീവൻ, ബീന.