കിഴക്കുംപാട്ടുകര: സൂര്യഗ്രാമം തെക്കൂട്ട് മാമുണ്ണിയുടെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിഷോ, സിന്ന. മരുമക്കൾ: നിമ, വിപിൻകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.