ആട്ടോർ: ആലപ്പാട്ട് കിഴക്കൂടൻ തോമക്കുട്ടിയുടെ മകൻ പോൾ (74) നിര്യാതനായി. ഭാര്യ: ആനീസ് (മാണിക്കത്ത് പറമ്പിൽ മേലഡൂർ കുടുംബാംഗം). മക്കൾ: ഷാജു, ഷൈനി, ഷിനോയ്, മേഴ്സി. മരുമക്കൾ: മിനി, ജസ്റ്റിൻ, സോണിയ, ജോഫ്രി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ.